എഴുപത്തിയഞ്ച്
വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള മലബാറിലെ ജീവിതവും കാലവും സ്ഥലവും
എങ്ങനെയായിരുന്നുവെന്ന് കാട്ടിത്തരുന്ന ചിത്രങ്ങള്‍ . മറഞ്ഞുപോയ ഒരു
കാലത്തിന്റെ ചിത്രചരിത്രം. 1850 മുതല്‍ 1937 വരെയുള്ള
മലബാര്‍ജീവിതത്തിലേക്ക് ദൃശ്യങ്ങള്‍ കൊണ്ട് ഒരു തിരിച്ചുപോക്ക്. സതേണ്‍
കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ
ദൃശ്യങ്ങള്‍ മദ്രാസിലെ ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ
ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള
വിവരങ്ങള്‍ ലഭ്യമല്ല. ബാസല്‍ മിഷന്‍ ശേഖരിച്ചവയാണ് ചിത്രങ്ങള്‍ .
(കോപ്പിറൈറ്റ്: മിഷന്‍ 21/ബാസല്‍ മിഷന്‍ )
|
സ്‌കൂള്‍ , 01.09.1926. |
|
ബേക്കറിക്കട, കോഴിക്കോട്, 1908.
|
|
കോഴിക്കോട് തളി ശിവക്ഷേത്രം, 1926. തളിയമ്പലം എന്നും അറിയപ്പെടുന്നു.
പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ
ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക
ക്രിയകളുടെ നിഷ്ഘര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍
കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108
ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ഒരു തളിയാണ് ഈ
ക്ഷേത്രം. തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ
ശ്രീകൃഷ്ണന്റെ ഒരു പ്രധാനക്ഷേത്രവും കൂടിയുണ്ട്. ഐതിഹ്യമനുസരിച്ച്
കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മ്മാതാവായ പരശുരാമന്‍ ഇവിടെ ശിവനെ
ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ
ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ
ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തര്‍ക്ക സദസ്സ്
നടത്തിയിരുന്നു. |
|
കോഴിക്കോടന്‍കടല്‍ത്തീരം, 1908. |
|
ഗേള്‍സ് സ്‌കൂള്‍, കാസര്‍ഗോഡ്, 1910. |
|
കണ്ണൂരിലെ ചന്ത, 1932.
|
|
ഒലവക്കോട്ടെ ഓട് ഫാക്ടറി |
|
മിഷന്‍ ഹൗസ്, കോഴിക്കോട് |
|
കിണര്‍ , 31.05.1902
|
|
മിഷന്‍സ്‌റ്റേഷന്‍ , തലശ്ശേരി , 1899 |
|
സ്ത്രീകള്‍ക്കായുള്ള ആശുപത്രി, കോഴിക്കോട് 1900.
|
|
ലൈറ്റ് ഹൗസ്, കോഴിക്കോട്, 1914. |
|
മുസ്ലീംപള്ളി, ചിറക്കല്‍ , കണ്ണൂര്‍
|
|
എണ്ണയാട്ട്, കോഴിക്കോട്, 1908.
|
|
പൊന്നാനിയിലെ തേങ്ങാക്കച്ചവടം, 1930. |
|
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, 1932
|
|
കോഴിക്കോട്, 1921.
|
|
പുഴ കടക്കല്‍ , പൊന്നാനി, 1932.
|
|
കോഴിക്കോട്ടെത്തിയ ഒരു ഭീമന്‍മണി, 1912.
|
|
സ്‌കൂള്‍കളിസ്ഥലം. |
|
പള്ളിനിര്‍മാണത്തിനിടെ, കോഴിക്കോട്. |
|
പുതിയറ, കോഴിക്കോട്, 1873.
|
|
ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍, വാണിയങ്കുളം., 18.05.1888
|
|
മിഷന്‍ ഹൈസ്‌കൂള്‍ , തലശ്ശേരി, 1911
|
|
പൊന്നാനിക്കടവ്.
|
|
പൊന്നാനിപ്പള്ളി,1938. |
|
മിഷന്‍ സ്‌കൂള്‍ മണ്ണന്തല, 1928.
|
|
ക്രിസ്ത്യന്‍പള്ളി, കോഴിക്കോട്, 02.09.1913
|
|
ഇംഗ്ലീഷ് പള്ളി, കോഴിക്കോട്,1896.
|
|
22.മിഷന്‍ ട്രേഡ് ഹൗസും മാനാഞ്ചിറയും,1850
|
|
മിഷന്‍ഹൗസ്, 31.07.1914
|
|
കണ്ണൂരിലെ ക്രിസ്ത്യന്‍പള്ളി,31.07.1914 |
|
ഭഗവതിക്ഷേത്രം, ഏലത്തൂര്‍ ,കോഴിക്കോട് ,1901.
|
|
പൊന്നാനിത്തുറമുഖം, 1930.
|
|
ഓടുഫാക്ടറിയിലെ സ്ത്രീജോലിക്കാര്‍ , ഒലവക്കോട്,1902. |
|
പുഴ, ഫറോക്,1896
|
|
പരുമന വിഷ്ണുക്ഷേത്രം, കോഴിക്കോട്, 1901.
|
|
പെണ്‍കുട്ടികള്‍ക്കായുള്ള ബോര്‍ഡിംഗ്‌സ്‌കൂള്‍, 1914. |
|
പൊന്നാനിത്തെരുവ്, 1930.
|
|
നെയ്ത്തുശാല, കണ്ണൂര്‍, 1902. |
|
പരപ്പനങ്ങാടി സ്‌കൂള്‍ ,1913. |
|
ഗേള്‍സ് സ്‌കൂള്‍, കോഴിക്കോട്, 1914. |
|
റെയില്‍വേസ്‌റ്റേഷന്‍ , കോഴിക്കോട്, 1908.
|
|
നായര്‍പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ,കോഴിക്കോട്.1912
|
|
പെണ്‍കുട്ടികള്‍ക്കായുള്ള ഗ്രാമര്‍സ്‌കൂള്‍ , 1908.
|
|
മലബാര്‍ മിഷന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ , വിട പറയുന്ന ദിവസം. 14.03.1929.
Seated: Miss M. Sharad, Miss. D.M. Kanakalatha, Miss P. Devi, Miss
Eveline Andrews, Miss T.A. Anna. On chairs: Miss S. Simon, Miss K.
Petrina, Miss H. Frey, Mr T. Nicholas, Mr K.T. Verghese, Mr T.M.
Cherian, Mr P. Narayana Pillai, Mr D. Chowelor. 3rd row: Mr T.
Devadasan, Miss Leila Thomas, Miss M. Sivagami, Miss V. Padmavathi, Miss
Grace C., Miss Karuna T., Miss V.K. Padmavathi; 4th row, Miss K.
Yeshoda, Miss M. Thomas, Miss P. Janaki, Miss Madhavi K., Miss K. Sara
Thomas, Miss M. Devaki, Miss P. Leelavathi, Miss K. Lakshmikutty, Miss
P. Raechal.'
Annotation: 'School Leaving Girls, 1929.' - 'Left to right sitting)
Miss. M. Sharad, Miss. D. M. Kanakalatha, Miss. P. Devi, Miss. Eveline
Andrews, Miss. T. A. Anna. In Chairs) Miss. S. Simon, Miss. K. Petrina,
Miss. H. Frey, Mr. T. Nicholas, Mr. K. T. Verghese. Mr. T. M. Cherian,
Mr. P. Narayana Pillai, Mr. D. Chowellor. (3rd Row) Mr. T. Devadasan,
Miss. Leila Thomas, Miss. M. Sivagami, Miss. V. Padmavathi, Miss. Grace
C, Miss. Karuna T, Miss. V. K. Padmavathi. (4th Row) Miss. K. Yeshoda,
Miss. M. Thomas, Miss. P. Janaki, Miss. Madhavi K. Miss. K. Sara Thomas,
Miss. M. Devaki, Miss. P. Leelavathy, Miss. K. Lakshmikutty, Miss. P.
Raech-al.'
|
|
ക്രിസ്ത്യന്‍ പള്ളി, കോഴിക്കോട്, 1926.
|
|
ചോമ്പാലയിലെ ബോര്‍ഡിംഗ് സ്‌കൂള്‍ , ഭക്ഷണമുണ്ടാക്കുന്ന കുട്ടികള്‍ .1905. |
|
ക്രിസ്ത്യന്‍ അധ്യാപികമാര്‍ , കോഴിക്കോട്, 1914. |
|
തളിയില്‍ ശിവക്ഷേത്രവും സാമൂതിരി സ്‌കൂളും. 1908. |
|
തെയ്യം, 1901.
|
|
കടല്‍ത്തീരം, കണ്ണൂര്‍, ലൈറ്റ്ഹൗസ് കാണാം. |
|
ദൈവത്താര്‍ , കാനത്തൂര്‍ അമ്പലം, കണ്ണൂര്‍
|
|
സൂര്യാസ്തമനം, കണ്ണൂര്‍, 1932
|
|
ക്ഷേത്രക്കുളം, കോഴിക്കോട്, 1926 |
|
അമ്പലം, കോഴിക്കോട്,1926. |
|
കോഴിക്കോടന്‍ തെരുവീഥി.
|
|
കോളേജ്. കോഴിക്കോട്, 1926.
|
|
റെയില്‍വേ. ഫറൂഖ്, 1926.
|
|
ഓപ്പറേഷന്‍ തീയേറ്റര്‍ , കോഴിക്കോട്. 1913.
|
|
വൈഎംസിഎ കോഴിക്കോട്. 1910.
|
No comments:
Post a Comment