നെഹ്റു യുഗം
കടപ്പാട്; ഷാനവാസ് ഓസ്കര്‍-ചരിത്രാന്വേഷികള്
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി ഓഗസ്റ്റ് 14 അർദ്ധരാത്രി ചേർന്ന് കോൺസ്റ്റിട്യൂഷൻ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ച് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു "പ്രസിദ്ധമായ തൻറെ "വിധിയുമായുള്ള കൂടിക്കാഴ്ച" (tryst with destiny) പ്രസംഗത്തിലൂടെ നെഹ്റു ഭാരതത്തെ സേവിക്കാനുള്ള പ്രതിജ്ഞയെടുക്കുകയും അത് ദുരിതമനുഭവിക്കുന്നത് ദശലക്ഷങ്ങളെ സേവിക്കുക തന്നെയാണെന്ന് ലക്ഷ്യംഎന്ന് വ്യക്തമാക്കുകയും ചെയ്തു. മൗണ്ട് ബാറ്റൺ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ജനറൽ ഗവർണർ ജനറൽ സ്ഥാനം അലങ്കരിച്ചു 1948 ജൂണിൽ ഇന്ത്യയിൽ നിന്ന് മടങ്ങുന്നതുവരെ മൗണ്ട് ബാറ്റൺ പ്രസിദ്ധമായ സ്ഥാനത്ത് തുടർന്നു ദേശീയപ്രസ്ഥാനത്തിൽ രാജഗോപാലാചാരി പിന്നീട് ഗവർണർ സ്ഥാനം ഏറ്റെടുത്തത് 1950 ജനുവരി 26-നു പുതിയ ഭരണഘടന നിലവിൽ വരികയും ഇന്ത്യ ഒരു റിപ്പബ്ലിക് ആഗ്രഹം ചെയ്തതോടെ ഗവർണർ ജനറൽ സ്ഥാനമില്ലാതായി 1952 വരെ സ്വതന്ത്ര ഇന്ത്യയുടെ പാർലമെൻറ് കൂടിയായ കോൺസ്റ്റിറ്റ്യൂഷൻ രാജേന്ദ്രപ്രസാദിനെ ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു
കോൺഗ്രസ് ഇതര മന്ത്രിമാർ കൂടി ഉൾപ്പെട്ട നെഹ്റുവിനെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ ഗവൺമെൻറ് വളരെ സങ്കീർണമായ പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത് വിഭജനാനന്തര കലാപങ്ങളും അഭയാർത്ഥി പ്രവാഹവും ആണ് ഇവയിൽ ഏറ്റവും പ്രധാന പ്രശ്നങ്ങൾ ആയി മാറിയത് പഞ്ചാബിലെ വർഗീയ സംഘർഷങ്ങളിൽ ഏകദേശം അഞ്ചുലക്ഷം പേർ കൊല്ലപ്പെട്ടു ഇന്ത്യക്കും പാകിസ്ഥാനും ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ വർഗീയ കലാപങ്ങൾ ഡൽഹിയിലേക്ക് പടരുന്നത് തടയാൻ നെഹ്റു ഗവൺമെൻറ് സ്ഥാപിച്ചു ബംഗാളിലെ വർഗീയ കലാപങ്ങളെ തന്നെ ആത്മബലത്തിൽ ഊതിക്കെടുത്തിയ ഗാന്ധിജിക്ക് തലസ്ഥാനനഗരിയായ ഡൽഹിയെ മതഭ്രാന്തിനെ പിടിയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു 1948 ജനുവരി മൂന്നാം വാരത്തിൽ സർവ സമുദായങ്ങളുടെയും ഒരു ഐക്യം ലക്ഷ്യമാക്കി ഗാന്ധിജി ആരംഭിച്ച മരണംവരെയുള്ള ഉപവാസം അത്ഭുതകരമായ ഫലങ്ങൾ ആദ്യ ഒന്നായിരുന്നു എന്നാൽ ഗാന്ധിയുടെ ജീവിതത്തിലെ മികച്ച മണിക്കൂറുകൾ അധികം നീണ്ടുനിന്നില്ല അദ്ദേഹത്തിൻറെ ഹിന്ദു-മുസ്‌ലിം ഐക്യം ഒരു കടുത്ത ശല്യമായി തോന്നി ഹിന്ദു മതാന്ധന്മാർ 1948 ജനുവരി 30ന് ഗാന്ധി രംഗത്തുനിന്ന് നിൽക്കാൻ തീരുമാനിച്ചു പൂനെ കാരനും ഹിന്ദുമഹാസഭയുടെ പ്രവർത്തകനുമായ നാഥുറാം ഗോഡ്സെ ഡൽഹിയിൽവച്ച് ഗാന്ധിജി വധിച്ചു രാജ്യത്തെ ഞെട്ടിച്ച ഗാന്ധിയുടെ പദം എല്ലാ വർഗീയ ഒന്നാമത്തെയും ശാന്തമാക്കി ഹിന്ദു വർഗീയ ശക്തികൾക്ക് ഗാന്ധിവധം ഏൽപ്പിച്ച അപഖ്യാതി കനത്തതായിരുന്നു ഡൽഹിയിലും മറ്റ് നഗരങ്ങളിലും മേൽക്കൈ നേടിയ ഹിന്ദുവർഗീയവാദികൾ മറ്റ് നഗരങ്ങളിലേക്ക് വർഗീയവാദികളെ ജനരോഷം കൂടുതൽ ശക്തി നൽകി പോലുള്ള പ്രദേശങ്ങളിൽ മുസ്ലിങ്ങൾക്ക് ലക്ഷ്യത്തിലേക്ക് രക്തസാക്ഷികളുടെ ഗാന്ധിജി കൂടുതൽ അടുക്കുകയായിരുന്നു
പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാക്കുന്ന അഭയാർത്ഥിപ്രവാഹം സ്വതന്ത്രഇന്ത്യ നേരിടേണ്ടി വന്ന ഒരു വെല്ലുവിളിയായിരുന്നു പശ്ചിമ പഞ്ചാബ് ബംഗാൾ എന്നീ പ്രദേശങ്ങളിൽ നിന്നായി ഏകദേശം 85 ലക്ഷം പേർ അഭയാർഥികളായി കഴിയുന്ന നൽകപ്പെട്ടിട്ടുണ്ട് ജീവിതത്തിൽ സകലതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ആദ്യം മുതൽ തന്നെ ജീവിതം തുടങ്ങേണ്ടത് ഉണ്ടായിരുന്നു കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും ഈ പ്രശ്നത്തെ ധീരമായി നേരിട്ടു പൂർവ്വ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ പോയവരുടെ കൃഷിയിടങ്ങൾ പശ്ചിമ പഞ്ചാബിൽനിന്നും ഇന്ത്യയിലെത്തിയ കർഷകർക്ക് പതിച്ചുനൽകി നല്ലൊരു ഭാഗവും അഭയാർത്ഥികൾക്ക് ഗവൺമെൻറ് പട്ടണങ്ങളും ഗ്രാമങ്ങളും പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഭൂമിയും ധനസഹായവും ലഭ്യമാക്കിയ മാത്രം ഏകദേശം അഞ്ചുലക്ഷം പേർക്ക് പാർപ്പിടസൗകര്യം അനുവദിക്കപ്പെട്ടു വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ പ്രാന്തപ്രദേശങ്ങൾ ഉയർത്തപ്പെട്ടു പരമാവധി പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ഗവൺമെൻറ് ശ്രമിച്ചു വ്യാപാരത്തിലും താല്പര്യമുള്ളവർക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു ശൈശവാവസ്ഥയിലായിരുന്ന ഗവൺമെൻറ് നിസ്സാര വിഭവങ്ങളുടെ സിംഹഭാഗവും അഭയാർത്ഥി പ്രതിമാസ പരിപാടികൾക്ക് വന്നിരുന്നുവെങ്കിലും മൂന്നുവർഷത്തിനുള്ളിൽ പ്രശ്നത്തെ തൃപ്തികരം അതിജീവിക്കാൻ നെഹ്റു സർക്കാരിന് സാധിച്ചു
1947 മുതലുള്ള 17 വർഷക്കാലത്തെ ഇന്ത്യാചരിത്രം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കാലഘട്ടം എന്നാണ് അറിയപ്പെടുന്നത് ദീർഘകാലത്തെ വൈദേശികാധിപത്യത്തിൽ നിന്നും മോചനം നേടിയ ലോകത്തിലെ ആധുനികവും ശ്രദ്ധേയമായ രാഷ്ട്രമായി ഇന്ത്യ മാറി ഇക്കാലത്താണ് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ മഹത്തായ മാറ്റങ്ങൾക്ക് കാലഘട്ടം സാക്ഷ്യംവഹിച്ചു ഈ നേട്ടങ്ങളെല്ലാം രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ വലിയ പങ്കുണ്ടായിരുന്നു സ്വതന്ത്രഭാരതത്തിൽ യഥാർത്ഥ ശില്പിയായ നെഹ്റു വിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല ഗോവിന്ദ നേതൃത്വത്തിൽ 1950 ജനുവരി ഇന്ത്യ ഒരു ജനാധിപത്യ ഭരണഘടന സ്വീകരിച്ചു അവസാനം വരെ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരിഗണിക്കാതിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ രാഷ്ട്രീയ ഘടന അപേക്ഷിച്ച് ഒരു മുന്നേറ്റമായിരുന്നു നാട്ടുരാജാക്കന്മാരുടെയും ക്രമേണ രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം എന്നാൽ ദേശീയ പ്രസ്ഥാനകാലത്ത് ആശയം 1956 സൗഹൃദമായി പൊതുമേഖലയിലെ ആസൂത്രിതമായ വളർച്ചയിലൂടെ സ്ഥാനം വ്യവസായങ്ങൾ സംഘടിപ്പിക്കപ്പെട്ടു ഗണ്യമായ തോതിൽ ഇന്ത്യയുടെ ഭക്ഷ്യ ഉൽപാദനം വർദ്ധിച്ചു ഇത്തരത്തിലുള്ള സർവ്വ നേട്ടങ്ങൾ സ്വാതന്ത്ര്യത്തിൽ അടിസ്ഥാനപ്പെടുത്തിയും സോഷ്യലിസ്റ്റ് മൂന്നാം ലോകരാജ്യങ്ങളുടെ സ്വതന്ത്ര വിദേശനയം രൂപ പെടുത്തിയത് നെഹ്രുവിന്റെ കീഴിലാണ്.

No comments:
Post a Comment