Saturday, 1 December 2018

വ്ളാഡിമിർ പുട്ടിൻ

വ്ളാഡിമിർ പുട്ടിൻ 


Courtesy : Shanavas Oskar - Charithranweshikal

 സെന്റ് പിറ്റേഴ്ബാർഗിൽ 1952-ഇൽ ജനിച്ചു നിയമ ബിരുദം നേടിയ ശേഷം റഷ്യൻ ചാര സംഘടനയായ കെ ജി ബി യിൽ ഫോറിൻ ഇന്റെലിജെൻസ് ഓഫീസർആയി ജോലി നേടി ജർമൻ മതിൽ തകരുന്ന സമയത്തു വിവർതകൻ എന്ന മറവിൽ അവിടെ കെ ജി ബി ചാരൻ ആയിരുന്നു 16വർഷത്തെ സേവനത്തിനു ശേഷം ലെഫ്റ്റ്നെന്റ് കേണൽആയി വിരമിച്ചു 5വർഷത്തെ ഇടവേളകു ശേഷം രാഷ്ട്രീയത്തിൽ സജീവം ആകാൻ 1996ഇൽ റഷ്യയിൽലെത്തി ബോറിസ് യെല്സിൽ ഭരണകൂടത്തിന്റെ ഭാഗമായി പെട്ടന്ന് തന്നെ രാഷ്ട്രീയ നേതൃത്വത്തിൽ വിശ്വാസം ആർജിക്കാൻ സാധിച്ചു മുന്ന് വർഷം കൊണ്ട് ആക്ടിങ് പ്രസിഡൻന്റ് സ്ഥാനം നേടി എടുത്തു 2000തിൽ നടന്ന ഇലക്ഷന് വിജയിച്ചു പ്രസിഡന്റ് പദവിയിൽ എത്തി 2004 വീണ്ടും 70%വോട്ടു നേടി വിജയം ആവർത്തിച്ച് ഭരണഘടന അനുസരിച്ച് തുടർച്ചയായി മൂന്ന് വട്ടം പദവിയിൽ എത്താൻ വിലക്കുള്ളതിനാൽ മാറിനിന്ന് എന്നാൽ ആകുറി പ്രസിഡന്റ് ആയ ദിമിത്രി മെദ്‌ദേവ് പുട്ടിനെ പ്രധാനമന്ത്രിയായി നിയമിച്ചു 2011ഇൽ പ്രസിഡന്റ്മാരുടെ കാലാവധി 6വർഷം ആയതോടെ പുട്ടിൻ 2012-ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയി 64%വോട്ടു നേടി ജയിക്കുകയും ചെയ്തു 2016 സെപ്റ്റംബറിൽ നടന്ന പാർലിമെന്റ് ഇലക്ഷന് യുണൈറ്റഡ് റഷ്യ നേടിയ 343 സീറ്റ്‌ വിജയവും പുട്ടിന്റെ വിജയം ആയി കരുതാം 2007 ടൈം വാരികയുടെ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം, 2015 ടൈം തന്നെ മോസ്റ്റ്‌ ഇൻഫ്ലുവെൻഷ്യൽ പീപ്പിൾ പട്ടികയിൽ ഇടം നേടി. 2013,14,15 വർഷങ്ങളിൽ ഫോബ്‌സ് മാസികയുടെ മോസ്റ്റ്‌ പവർഫുൾ പീപ്പിൾ പട്ടികയിൽ ഒന്നാമത്എത്തി

No comments:

Post a Comment

Search This Blog