1. അവിടെ ജഡ്ജി ആകാൻ പ്രത്യേകം
qualification ഒന്നും വേണ്ട...അതായത് നിയമം പഠിച്ച വ്യക്തി ആകണം എന്നില്ല എന്നർത്ഥം.. any body can be a judge... Even supreme court chief justice ആകാൻ പോലും നിയമ ബിരുദമോ, മുൻപ് വക്കീൽ ആയ പരിചയമോ, ജഡ്ജ് ആയ പരിചയമോ വേണ്ട2. ഒട്ടു മിക്ക കീഴ് കോടതികളിലും ജഡ്ജിയെ ജനങ്ങൾ ആണ് election വഴി തിരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥി ആയി ജഡ്ജ് candidates നേ നിർത്തി ആണ് ഇലക്ഷൻ..
അവിടെ ജഡ്ജിയുടെ രാഷ്ട്രീയം പ്രശ്നം അല്ല, എന്ന് മാത്രം അല്ല, ഓരോ നാട്ടിലും അവർക്ക് ഇഷ്ടം ഉള്ള പാർട്ടി അംഗത്തെ ആകും കോടതി ജഡ്ജി ആയി ജനം തിരഞ്ഞെടുക്കുന്നത്
ബിജെപി/ കോൺഗ്രസിന്റെ ജഡ്ജി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക... എന്ന രീതിയിൽ ഉള്ള അവസ്ഥ എന്താകും?
3. ഒരു ക്രിമിനൽ കേസിൽ വിചാരണ കേൾക്കാൻ സമൂഹത്തിലെ മാന്യന്മാർ അയ ഒരു group ഉണ്ടാകും ...ജൂറി.. വിചാരണ മൊത്തം അവർ വീക്ഷികും..
അവസാനം പ്രതി കുറ്റവാളി ആണോ അല്ലയോ എന്നത് ഈ കൂടിയ ജൂറിയുടെ തീരുമാന പ്രകാരം ആയിരിക്കും..
അത് ജഡ്ജിക്ക് മറികടക്കാൻ ബുദ്ധിമുട്ട് ആണ്... (ജഡ്ജ് can't over ride)
അതിലെ തമാശ ഈ ജൂറി അംഗങ്ങളോ എന്തിന് ജഡ്ജ് പോലുമോ നിയമം പഠിച്ചവർ ആകണ്ട എന്നത് ആണ്.
4. ഒരു കേസിൽ പ്രതി കുറ്റ സമ്മതം നടത്തി, സ്വയം pleads guilty ആണ് എങ്കിൽ ശിക്ഷ വലിയ തോതിൽ ഇളവ് കിട്ടും...
5. ഒരേ കുറ്റത്തിന് ഒരു തവണ വിചാരണ നേരിട്ട് കുറ്റവാളി അല്ലെന്ന് കണ്ടെത്തിയാൽ പിന്നെ പുതിയ എന്ത് വ്യക്തമായ തെളിവ് കിട്ടിയാലും, വീണ്ടും വിചാരണ ചെയ്യാൻ സാധിക്കില്ല
6. Supreme കോടതി ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡന്റ് and senate ചേർന്ന് ആണ്.. ജഡ്ജി എത് പർട്ടിക്കാരൻ ആണെന്ന് നോക്കി തന്നെ ആണ് choose ചെയ്യുന്നത്. പ്രത്യേകിച്ച് ഒരു യോഗ്യതയും നോക്കാൻ constitution പറയുന്നില്ല...
7. Supreme കോടതി ജഡ്ജിമാരുടെ നിയമനം മരിക്കുന്നത് വരെ ആണ്. No complusory retirement.
No comments:
Post a Comment